5 amazing exercises for belly fat reduction
* മലർന്നുകിടന്ന്തിനുശേഷം നമ്മുടെ ഇരുകാലുകളും മുകളിലേക്ക് പൊക്കുന്ന എക്സൈസ് ആണ് ആദ്യമായി ചെയ്യുന്നത്.. ഇത് തുടർച്ചയായി 20 തവണ ചെയ്യുക..
* ശ്വാസം നന്നായി വലിച്ചു വിടുക ഇങ്ങനെ ഒരു മൂന്നു പ്രാവശ്യം ചെയ്യുക..
* അതേ പൊസിഷനിൽ തന്നെ കടന്നു നമ്മുടെ ഇരുകാലുകളും ഒരുമിച്ച് പൊക്കുന്നതാണ് നമ്മുടെ അടുത്ത എക്സസൈസ്..
* കാലുകൾ രണ്ടും ഉയർത്തിപ്പിടിച്ച്അന്തരീക്ഷത്തിൽ സൈക്കിൾ ഓടിക്കുന്നത് പോലെ ചെയ്യേണ്ടതാണ് അടുത്ത എക്സസൈസ്…
വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.