എന്തെങ്കിലും ഫംഗ്ഷൻ ഒക്കെ ഉണ്ടെങ്കിൽ രാവിലെ ചെയ്താൽ നല്ലൊരു എഫക്ട് തന്നെ നമ്മുടെ മുഖത്ത് അന്ന് മുഴുവൻ ആയിട്ടുണ്ടാകും…
ചേരുവകൾ
വെള്ളം അര ക്ലാസ്സ്
ചായ പൊടി രണ്ട് ടീസ്പൂൺ
കോഫി പൗഡർ ഒരു ടീസ്പൂൺ
ഗോതമ്പ് പൊടി ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അര ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ ചായപ്പൊടി ഇട്ടു കൊടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്യുക ശേഷം ഒരു അഞ്ചു 10 മിനിറ്റോളം കുറഞ്ഞ തീയിൽ ഇട്ട് അതിനെ തിളപ്പിച്ചെടുക്കുക…
ശേഷം അതെടുത്ത് ചെറുചൂടോടെ ഗോതമ്പ് പൊടി ഒരു ടീസ്പൂൺ അതിലേക്ക് ഇട്ട് കൊടുക്കുക… ശേഷം ഇതിനെ നന്നായി മിക്സ് ചെയ്ത് എടുക്കുക…
നമ്മളുടെ അടിപൊളി ഫെയ്സ് പാക്ക് തയ്യാറായിട്ടുണ്ട്… രണ്ട് ലെയർ ആയിട്ടാണ് മുഖത്ത് ഇടേണ്ടത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്ത നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.