ഇനി ആരും തടികൊണ്ട് ബുദ്ധിമുട്ടേണ്ട നിങ്ങൾക്ക് വേണ്ടത് തടികുറക്കാം എന്നുള്ള കോൺഫിഡൻസ് മാത്രമാണ്….
* മധുരം നമ്മുടെ തടി കൂടാൻ കാരണമാകുന്ന ഒന്നാണ് അത് നമ്മളെക്കൊണ്ട് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക…
* സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് അങ്ങനെയുള്ള സംഭവങ്ങളൊക്കെ ഒഴിവാക്കാൻ ശ്രമിക്കുക…
* പിന്നീട് ഒഴിവാക്കേണ്ടത് ചോറാണ് ചോറ് പെട്ടെന്ന് തന്നെ ഒഴിവാക്കേണ്ടതില്ല പതിയെപതിയെ കുറച്ചു കൊടുന്നാൽ മതി..
* തേങ്ങ അരച്ച ഉള്ള കറികളൊക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കുക.. തേങ്ങ ഭക്ഷണത്തിന് രുചി കൂട്ടുന്നത് ആണെങ്കിലും നമ്മുടെ ശരീരത്തിന് തടി കൂട്ടുകയാണ് ചെയ്യുന്നത്…
* എക്സൈസ് ഫസ്റ്റ് തന്നെ ചെയ്യേണ്ടത് ഇല്ല.. ഭക്ഷണവും മനസിനേയും ഒന്ന് കണ്ട്രോൾ ചെയ്തതിനുശേഷമാണ് ചെയ്യാൻ തുടങ്ങേണ്ടത്….
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തടി ഒന്ന് കുറച്ചു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.