അവിൽ ഫേസ് പാക്ക്
ഹായ് ഫ്രണ്ട്സ് നമ്മൾ ഇന്ന് വളരെ കുറഞ്ഞ ചിലവിൽ നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് പരിചയപ്പെടാൻ പോകുന്നത്.
ഈ ഫേസ് പാക്ക് നല്ല എഫക്റ്റീവ് ആയിട്ടുള്ളതാണ് നമ്മുടെ പേജിലെ ഡാർക്ക് കളർ മാറി കിട്ടുവാനും, ഫെയ്സ് നന്നായി ഗ്ലോ ചെയ്യുവാനും, എപ്പോഴും young ആയി ഇരിക്കുവാനും ഈ ഫേസ് പാക്ക് നമ്മുടെ സഹായിക്കുന്നതാണ്
എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഫെസ്റ്റിവലിൽ തന്നെ നമുക്ക് റിസൾട്ട് ലഭിക്കുന്നതാണ്
തയ്യാറാക്കേണ്ട വിധം
പൊടിച്ച അവിൽ
Potato starch
Honey
തൈര്
കസ്തൂരി മഞ്ഞൾ പൊടി
ചേരുവകളെല്ലാം തന്നെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. Steam ചെയ്തതിനുശേഷം ഇത് ഫേസിൽ അപ്ലൈ ചെയ്യുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.