Home Beauty tip ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചെലവിൽ തന്നെ...

ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചെലവിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി സോപ്പ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും..

നമ്മുടെ വീട്ടിലുണ്ടാക്കിയ സോപ്പ് ഉപയോഗിക്കാൻ നമ്മൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും… അതുകൊണ്ടുതന്നെ നമ്മൾക്കെല്ലാവർക്കും ഇന്ന് വീട്ടിൽ തന്നെ ഒരു സോപ്പ് ഉണ്ടാക്കി നോക്കാം….

ആവശ്യമായ സാധനങ്ങൾ

Lux ഫ്ലവർ ഉള്ള ഒരു പാക്ക്

വെള്ളം 450 ml

വെളിച്ചെണ്ണ

തയ്യാറാക്കി എടുക്കേണ്ട വിധം

സോപ്പു ഉണ്ടാകുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ടത് സ്റ്റീൽ പാത്രം എടുക്കുക എന്നതാണ് ഒരു കാരണവശാലും പ്ലാസ്റ്റിക് ഉപയോഗിക്കരുത്…

ആദ്യമായി വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെയുള്ള ഒരു ലക്സ് ഫ്ലാവർ ഉള്ള പാക്ക് ശേഷം ഇതിലേക്ക് 450 മില്ലി വെള്ളം എടുക്കണം..

ആ വെള്ളത്തിലേക്ക് കാസ്റ്റിക് സോഡാ പൊട്ടിച്ചു ഇട്ടു കൊടുക്കുക ശേഷം നന്നായി ഇളക്കി അതിൽ അലിയിപ്പിച്ചു കൊടുക്കാം…

ശേഷം വേറൊരു പ്ലാസ്റ്റിക്കിനെ ബക്കറ്റിലേക്ക് പൗഡർ ഇട്ടു കൊടുക്കുക… വേറൊരു ബൗളിലേക്ക് കളറും പെർഫ്യൂം ഇട്ട് നന്നായി മിക്സ് ചെയ്യുക..

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സോപ്പ് ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here