Home Pizza Hi ഫ്രണ്ട്‌സ്…. ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം....

Hi ഫ്രണ്ട്‌സ്…. ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും

പിസ്സ 

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ ആയിട്ടും നമ്മൾ ചെയ്യാൻ പോകുന്നത് ഒരു കപ്പിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് കൊടുക്കുന്നു. നന്നായി മിക്സ് ആക്കി അരമണിക്കൂർനേരം വയ്ക്കാം.

അതിനുശേഷം
ഒരു പാത്രത്തിൽ 100 gm മൈദ എടുക്കാം

യഇതിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ആക്കുക.

അരമണിക്കൂറിനുശേഷം നമ്മളെ മിക്സ് ആക്കി വെച്ച് ഈസ്റ്റ് ഏറ്റെടുത്തതിനു ശേഷം നമ്മള് ഇതിലേക്ക് അൽപം ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇത് ഒരു നാല് മണിക്കൂർ മാറ്റി വയ്ക്കാം.
ഇതിലേക്ക് വേണ്ട വെജിറ്റബിൾസ് കട്ട് ചെയ്യാം.
ക്യാപ്സിക്കം
സവാള
കോൺ
തക്കാളി
നിങ്ങളുടെ കയ്യിലുള്ള വെജിറ്റബിൾസ് നിങ്ങൾക്കു എടുക്കാം.
ഇനി ഇതിലേക്ക് വേണ്ട ചിക്കൻ റെഡിയാക്കാം

ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ലേക്ക്

കാൽ ടീസ്പൂൺ മുളകുപൊടി

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി

ഉപ്പ്

കാൽ ടീസ്പൂൺ കുരുമുളക്പൊടി

ചേർത്ത് നന്നായി മിക്സ് ആക്കി വെക്കാം ശേഷം ഓയിൽ ഒഴിച്ചു കൊടുത്തു വറുത്തു മാറ്റി വയ്ക്കാം

ഇനി നമ്മൾ നേരത്തെ മാറ്റിവെച്ചിരുന്ന മാവെടുത്ത് നന്നായി കുഴച്ച ശേഷം ശേഷം ഒരു പാനിൽ അൽപം എണ്ണ തടവി കട്ടി കുറച്ചു പരത്തി എടുക്കാം. അതിലേക്ക് നമ്മൾ ചീസ് കട്ട് ചെയ്ത ചീസ് വെച്ചു കൊടുക്കുന്നു. അതിനു മുകളിൽ വെജിറ്റബിൾസ്…ചിക്കൻ എന്നിവ ഇട്ടു കൊടുക്കുന്നു. വീണ്ടും ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു കൊടുക്കുന്നു അടച്ചു വച്ചതിനുശേഷം 10 മിനിറ്റ് വേവിച്ച് നമുക്ക് എടുക്കാം റെസിപ്പിടെ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുട്ടോ 👉

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here