ചേരുവകൾ
ബീറ്റ്റൂട്ട് – 1/2 cup
ഉരുളകിഴങ്ങ് – 1/2 cup
ഉള്ളി – 1
തക്കാളി – 1
തേങ്ങ – 1/4 cup
വറുത്ത കടലപ്പരിപ്പ് – 3tsp
പട്ട – 1 inch
ഗ്രാമ്പു -3
ഏലക്കായ – 1
പെരുംജീരകം – 1/4 tsp
കടുക് – 1/2 tsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 3/4 tsp
മല്ലിപ്പൊടി – 1/2 tsp
ഖരം മസാല – 1/4 tsp
കറിവേപ്പില
മല്ലിയില
വെള്ളം
Oil
ഉപ്പ്
തയ്യാറാക്കുന്ന വിധം
step-1
തേങ്ങ, ഗ്രാമ്പു, പട്ട ,പെരുംജീരകം, കടലപ്പരിപ്പ്, വെള്ളം, ചേർത്ത് നന്നായി അരച്ചെടുക്കുക.
Step-2
കുക്കറിൽ ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ട്, ഉരുളകിഴങ്ങ്, മഞ്ഞൾപ്പൊടി, ഉപ്പ്, ചേർത്ത് 2 whistle വരെ cook ചെയ്യുക.
step-3
പാനിലേക്ക് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ശേഷം ഉള്ളി ചേർത്ത് തന്നായി വഴക്കുക. ഇതിലേക്ക് എല്ലാ മസാലകളും ചേർത്ത് ചെറുതായി അരഞ്ഞ തക്കാളിയും ചേർത്ത് തന്നായി വഴറ്റുക. ശേഷം അരച്ചു വെച്ച തേങ്ങയും വേവിച്ചതും ചേർത്ത് നന്നായി mix ചെയ്ത ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 10 minute നേരം അടച്ച് വെച്ച് വേവിക്കുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർക്കുക.
ബീറ്റ്റൂട്ട് കുറുമ റെഡി……
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കുറുമ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.