ഈ പേസ്റ്റ് ഉണ്ടേൽ മിക്സി വെട്ടി തിളങ്ങും
മിക്സി ക്ലീൻ ആകുന്നത് ഇനി എളുപ്പത്തിൽ ചെയ്യാം..
വിനാഗിരി, ഡിഷ് വാഷിംഗ് ജെൽ, ബേക്കിംഗ് സോഡ എല്ലാം കൂടി മിക്സ് ആക്കി ആ മിശ്രിതം ഉപയോഗിച്ച് തുടച്ചാൽ എത്ര പഴയ മിക്സിയും പുതിയത് പോലെ ആകും … എങ്ങനെ എന്ന് വിശദമായി താഴെ ഉള്ള വിഡിയോയിൽ കാണാം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീഡിയോ ഇഷ്ടമായാൽ ലൈക്കും ശരിക്കും ചെയ്യാൻ മറക്കല്ലേ.. ഇതുപോലെ ഉള്ള crafts , ഹെൽത്ത് & ബ്യൂട്ടി ടിപ്സ് , കിച്ചൻ ക്ലീനിങ് ടിപ്സ്,ബേബി കെയർ വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.