Home Recipes ഒരു ഉരുളക്കിഴങ്ങ്… പുതിയ രുചി… പുതിയ സ്നാക്ക്. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി സ്നാക്സ് ആണ്...

ഒരു ഉരുളക്കിഴങ്ങ്… പുതിയ രുചി… പുതിയ സ്നാക്ക്. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി സ്നാക്സ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ഒരു ഉരുളക്കിഴങ്ങ്… പുതിയ രുചി… പുതിയ സ്നാക്ക്
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ആവശ്യമായ ചേരുവകൾ

* ഉരുളക്കിഴങ്ങ് – 1 (വലുത്)
* കടലമാവ് – 1/4 കപ്പ്
* മഞ്ഞൾ പൊടി – 1/4 കപ്പ്
* മുളകുപൊടി – 1 ടീസ്പൂൺ നിറച്ചെടുത്തത്
* പെരുംജീരകം – 1/2 ടീസ്പൂൺ
* എള്ള് – 1/4 ടീസ്പൂൺ
* എണ്ണ – ആവശ്യത്തിന്
* ഉപ്പ് – ആവശ്യത്തിന്
* വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം

* ഒരു വലിയ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു നേരിയ സ്ലൈസ് ആയി മുറിച്ചു ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് അലിയിച്ചു അതിൽ 10 മിനിറ്റ് ഇട്ടു വെക്കുക
* ഒരു പാത്രത്തിലോട്ടു കാൽ കപ്പ് കടല മാവ്, അര ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ നിറച്ചെടുത്ത മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകം, കാൽ ടീസ്പൂൺ എള്ള് എന്നിവ നന്നായി മിക്സ് ചെയ്തു ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കി ഉരുളക്കിഴങ്ങു സ്ലൈസ് അതിലോട്ടു നന്നായി മുക്കി ചൂടാക്കിയ എണ്ണയിലോട്ടു ഫ്രൈ ചെയ്തെടുക്കാം. അടിപൊളി ഉരുളക്കിഴങ്ങു പൊരിച്ചത് റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here