പെട്ടെന്നുതന്നെ എത്ര കറുപ്പ് ആണെങ്കിലും മുഖം വെളുപ്പിക്കാൻ ഉള്ള ഒരു സിമ്പിൾ ടിപ്പ് ആണ്…
ഇതിനു പ്രധാനമായി നമ്മൾ ഉപയോഗിക്കുന്ന തക്കാളിയാണ് തക്കാളി നമ്മളെ മുഖം നന്നായി വെളുക്കാൻ സഹായിക്കുന്നു… ഇത് നമ്മൾ ദിവസേന ഉപയോഗിച്ചാലും സൈഡ് എഫക്ട് ഒന്നും ഉണ്ടാകാൻ പോകുന്നില്ല…
ചേരുവകൾ
തക്കാളി
കസ്തൂരി മഞ്ഞൾ
പഞ്ചസാര
തയ്യാറാക്കുന്ന വിധം
അതി നല്ല ചുവന്ന തക്കാളി നോക്കി എടുത്ത് രണ്ടു ഭാഗമായി കട്ട് ചെയ്യുക.. പിന്നീട് ഒരു ബൗളിൽ കസ്തൂരിമഞ്ഞൾ എടുക്കുക അതിൽ നമ്മൾ മുറിച്ച തക്കാളി മുക്കിയെടുക്കുക..
ശേഷം ഇത് മുഖത്ത് 5 മിനിറ്റ് മസാജ് ചെയ്യുക.. തക്കാളിയുടെ നീര് പിഴിഞ്ഞ് പിഴിഞ്ഞ് മസാജ് ചെയ്യുക ഇത് നമ്മളുടെ മുഖത്തിന് മഞ്ഞളിനെ അബ്സോർബ് ചെയ്യാൻ സഹായിക്കും…
ഇത് ഉപയോഗിച്ചാൽ അടുത്ത നിമിഷം തന്നെ നമ്മൾക്ക് റിസൽട്ട് കിട്ടും കാരണം അത്രയ്ക്ക് എഫക്ട് ആണ് തക്കാളി..
ശേഷം വേറൊരു ബൗളിൽ പഞ്ചസാര എടുക്കുക… അടുത്ത തക്കാളിയുടെമുറി അതിൽ മുക്കുക ശേഷം അതു നമ്മുടെ മുഖത്തു സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ് ഇത് നമ്മുടെ മുഖത്തിൽ ഉള്ള ഡെഡ് സെൽസ് റിമൂവ് ചെയ്ത് പുതിയ സെൽസ് വരുത്താൻ സഹായിക്കും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.