പേഡ
ചേരുവകൾ:-
പാൽ-1 ലിറ്റർ
പഞ്ചസാര-250g
നെയ്യ്-2 TbSp
പാകം ചെയ്യുന്ന വിധം :-
അടി കട്ടിയുള്ള ഒരു പാത്രത്തിൽ പാലും പഞ്ചസാരയും യോജിപ്പിച്ചു ചെറിയ തീയിലിട്ട് തുടരെയിളക്കുക…
പാത്രത്തിൽ നിന്നും വിട്ട് വരുന്ന പാകം ആവണം…ഇതിലേക്ക് നെയ്യ് ചേർത്തു യോജിപ്പിക്കുക…
ഇനി നെയ്യ് പുരട്ടിയ പാനിലേക്ക് മാറ്റി ചൂടാറുമ്പോൾ കുഴച്ചെടുക്കുക…1/4″കനത്തിൽ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക…
വളരെ രുചികരമായ peda തയ്യാറായി അതും മിൽമ പേട യുടെ അതേ രുചിയിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം…
എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന പേടയാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പേട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.