Home Recipes ഒരു കപ്പ് റവ കൊണ്ട് കറുമുറെ കഴിക്കാൻ ഇതാ ഒരു കിടിലൻ സ്നാക്ക്.. എല്ലാവരും ട്രൈ...

ഒരു കപ്പ് റവ കൊണ്ട് കറുമുറെ കഴിക്കാൻ ഇതാ ഒരു കിടിലൻ സ്നാക്ക്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ഹെൽത്തി ആയി കൊണ്ട് വീട്ടിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

റവ സ്നാക്ക്

ചേരുവകൾ

റവ

കരിം ജീരകം

ആവശ്യത്തിനുള്ള ഉപ്പ്

ഓയിൽ

വെള്ളം

ഉണ്ടാകുന്ന വിധം

ഒരു ബൗളിലേക് റവ കരിഞ്ജീരകം ഉപ്പ് ഓയിൽ ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു കുറേശ്ശെ വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക .

30 മിനുട്ട് അടച്ചു വെക്കുക .ശേഷം ആവശ്യമെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് കുഴച്ചെടുത്തു പരത്തിയെടുക്കുക .

ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക ഓരോ കഷ്ണവും എടുത്തു ഫോർക് വെച്ച് ഒന്ന് പ്രസ്സ് ചെയ്തു മടക്കുക .

ബാക്കിയെല്ലാ മാവും ഇതുപോലെ ചെയ്തു ഫ്രൈ ചെയ്തെടുക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ കൊണ്ടുള്ള സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here