Home Recipes പല വിധത്തിലുള്ള അട നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടാകും… എന്നാൽ മത്തങ്ങാ തൊലി കൊണ്ട് ഒരു...

പല വിധത്തിലുള്ള അട നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടാകും… എന്നാൽ മത്തങ്ങാ തൊലി കൊണ്ട് ഒരു അട ട്രൈ ചെയ്തു നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

മത്തങ്ങാ തൊലി കൊണ്ട് അട.. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ എടുക്കാൻ കഴിയുന്ന ഒരു അടയാണ്..

Ingredients

മത്തങ്ങാ തൊലി 1 വലിയ മത്തങ്ങയുടേത്

അരിപൊടി 1cup

ശർക്കര മധുരത്തിനു ആവശ്യത്തിന്

തേങ്ങ 1 cup

തയ്യാറാക്കുന്ന വിധം

മത്തങ്ങാ തൊലി നന്നായി വേവിച്ചു അരച്ച് എടുക്കുക. അരിപൊടി വറുത്തെടുക്കുക. വറുത്ത അരിപൊടി യിലേക്ക് മത്തങ്ങാ തൊലി അരച്ചതും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.

ശർക്കര പാനി തയ്യാറാക്കി തേങ്ങ ചേർത്ത് മിസ്‌രിതം തയ്യാറാക്കി വക്കുക.

വാഴ ഇലയിൽ കുഴച്ച മാവ് പരത്തി ഉള്ളിൽ മിസ്രിതവും ചേർത്ത് മടക്കി അട ആവിയിൽ വേവിച്ചു എടുക്കാം.

വളരെ ടേസ്റ്റിയായ  അട പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിഞ്ഞു എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മത്തങ്ങ തൊലി കൊണ്ടുള്ള അട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here