ചോറു മുട്ടയും ഉപയോഗിച്ചുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പി… ഇത് നമ്മൾക്ക് മിനിറ്റുകൾ കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാം…
ചേരുവകൾ
ചോറ്
മുട്ട 2
മൈദ ഒരു ടേബിൾസ്പൂൺ
ആവശ്യത്തിന് ഉപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്
സവാള ചെറുതായി അരിഞ്ഞത്
ബീറ്റ്റൂട്ട്
കറിവേപ്പില
കരിഞ്ചീരകം
തയ്യാറാക്കുന്ന വിധം
ആദ്യം തലേന്നത്തെ ചോറും രണ്ടു മുട്ടയും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പും പച്ചമുളക് ചെറുതായി അരിഞ്ഞത് വലിയ ഉള്ളി ബീറ്റ്റൂട്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് ശേഷം കുറച്ചു കരിഞ്ചീരകവും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്…
ശേഷം ഒരു പാൻ ഗ്യാസിൽ വെച്ച് നമ്മൾ തയ്യാറാക്കിയ മാവൊഴിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്…
നമ്മുടെ രുചികരമായ ബ്രേക്ഫാസ്റ്റ് തയ്യാറായി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.