Home Recipes ഹായ് ഫ്രണ്ട്സ് നമുക്കിന്ന് ടൊമാറ്റോ സൂപ്പ് തയ്യാറാക്കി നോക്കിയാലോ , ടേസ്റ്റി ആയി...

ഹായ് ഫ്രണ്ട്സ് നമുക്കിന്ന് ടൊമാറ്റോ സൂപ്പ് തയ്യാറാക്കി നോക്കിയാലോ , ടേസ്റ്റി ആയി ടോമാറ്റോ സൂപ്പ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ്

ടൊമാറ്റോ സൂപ്പ്

ചേരുവകൾ

തക്കാളി:5
സവാള:1
വെളുത്തുള്ളി:8
വെണ്ണ:1ടീസ്പൂൺ
കുരുമുളക്:1ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ്:2ടീ സ്പൂൺ
കൊണ്ഫ്ലോർ:1ടേബിൾ സ്പൂൺ
ഉപ്പ്‌ :പാകത്തിന്

തയ്യാറാക്കേണ്ട വിധം

പാനിൽ വെണ്ണ ചൂടാക്കി സവാളയിട്ട തിനു ശേഷം വഴറ്റുക. കുരുമുളക്, വെളുത്തുള്ളി ഇട്ട് വഴന്നു വന്നതിനു ശേഷം തക്കാളി ചേർത്ത് വഴറ്റുക. എന്നിട്ട് കുക്കറിൽ ഇട്ട് വെള്ളവും, ഉപ്പും ചേർത്ത് നന്നായി വേവിക്കുക.അതിന് ശേഷം അരച്ചു അരിച്ചെടുക്കുക. പാനിൽസൂപ്പ് ഒഴിച്ച്, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ്, കോണ്ഫ്ലോർ മിക്സ് ചെയ്ത് പാകത്തിന് കട്ടി ആക്കി എടുക്കുക.
ടൊമാറ്റോ സൂപ്പ് റെഡി.
Thankyou.വീഡിയോ കണ്ട് ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here