Home Masala ബീഫ് വരട്ടിയതിന്റെ അതേ രുചിയിൽ കടല വരട്ടിയത് /ഉലർത്തിയത് ഉണ്ടാക്കാം ………😋ചോറിന് പറ്റിയ ഒരു അടിപൊളി...

ബീഫ് വരട്ടിയതിന്റെ അതേ രുചിയിൽ കടല വരട്ടിയത് /ഉലർത്തിയത് ഉണ്ടാക്കാം ………😋ചോറിന് പറ്റിയ ഒരു അടിപൊളി കോമ്പിനേഷൻ ആണ്.വെജ്കാർക്കും നോൺവെജ്കാർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒരു റെസിപ്പി ആണ് ഇത് 😋… അപ്പോൾ എല്ലാവരും ട്രൈ ചെയ്യ്തു നോക്കണം…

Ingredients:

Chickpea (Kadala ) – 1 1/2 Cup

ginger – 1 – 11/4 tbs (Finely chopped)

Garlic – 1 tbs (Finely chopped)

green chilli – 2 nos

Big onion – 1 nos (Finely chopped)

Coconut oil – 1 tbspn

Mustard Seeds -1tspn

Curry Leaves

Coconut chopped – 1/4 to 1/2 Cup

Turmeric powder – 1/2 tspn

Kashmiri chilli powder – 1tbspn

Coriander powder – 1tbspn

Pepper powder – 1/2 tspn

Garam Masala powder – 1/2 tspn

Salt( according to taste )

Water – 1/4 Cup

വിശദമായ നിരോധനത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കടല വരട്ടിയത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here