Home Recipes കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമായ ഒരു വിഭവം ആയിരിക്കും ഡോണറ്റ് എന്നാൽ ഇന്ന് നമുക്ക് വെറൈറ്റി...

കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമായ ഒരു വിഭവം ആയിരിക്കും ഡോണറ്റ് എന്നാൽ ഇന്ന് നമുക്ക് വെറൈറ്റി ഷേപ്പിൽ ഡോണറ്റ് ഉണ്ടാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്നു രുചികരമായ വിഭവം ആണ്….

വെറൈറ്റി shape ൽ donuts

Ingredients

ചെറിയ ചൂട് പാൽ 1 കപ്പ്‌

Sugar 2 tbspn

Yeast 1 tbspn

മൈദ 2 cup (400g)

Salt 1/2 tspn

Oil 2 1/2 tbspn

Egg 1

തയ്യാറാക്കുന്ന വിധം

ആദ്യം ചെറിയ ചൂട്പാലിലേക്ക് പഞ്ചസാരയും യീസ്റ്റ് ഉം ചേർത്ത് നന്നായി mix ചെയ്ത് 15 minuts ferment ചെയ്യാൻ വക്കുക

ശേഷം മൈദ, salt, oil, egg എന്നിവ mix ചെയ്ത് ferment ആയ yeast ന്റെ mix ഉം ചേർത്ത് 10min നന്നായി കുഴച്ച് 1 മണിക്കൂർ rest ചെയ്യാൻ വക്കാം .

1 മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പൊങ്ങിവന്നിട്ടുണ്ടാവും. അത് നമ്മുക്ക് cut ചെയ്ത് ball shape il aaki 20min rest ചെയ്യാൻ വക്കാം.

ശേഷം ഓരോ ball ഉം shape ആക്കി 30 min cover ചെയ്ത് വക്കാം. After 30min ഓരോ donuts um med to low flam ൽ fry cheith എടുക്കാം.

Last 4 tbspn suger ലേക്ക് 1/2tspn പട്ട പൊടിച്ചത് ചേർത്ത mix k ചെറിയ ചൂടോടു koodi donuts ഒന്ന് mix cheith എടുക്കാം.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഡോണറ്റ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here