🥕🥕🥕🥕Carrot Ladoo 😍😍😍
പെട്ടെന്നു തന്നെ ഉണ്ടാക്കാവുന്ന 🥕 ലഡ്ഡു ആണിത്. Healthy ആണ്. Colour full ആണ്. 😁😁😁
Ingredients :-
Carrot – 2 cup ചെറുതായി ചീകിയത്
Coconut – 1/2 cup ചിരകിയത്
Sugar – 1/2 cup
Milk – 1/2 cup
Ghee – 1 1/2 Tblsp
Decoration (optional) – ഉണക്കമുന്തിരി
Flavor (optional ) – ഏല്ലക്കായ 4 എണ്ണം
തയ്യാറാക്കേണ്ട വിധം
ഒരു Pan വച്ച് നൈയ്യ് ഒഴിച്ച് അതിൽ മുന്തിരി ഇട്ട് വറുത്ത് എടുക്കുക. അതിനു ശേഷം അതിൽ തന്നെ carrot ചീകിയത് ഇട്ട് കൊടുക്കുക. 🥕 പച്ച മണം മാറിയതിനു ശേഷം പാലും തേങ്ങയും കൂടി ഇട്ട് 10 mint മൂടി വെച്ച് വേവിക്കുക.
നന്നായി വറ്റിയാൽ അതിലേക്കു Sugar ചേർക്കുക. ഏലക്കായ പൊടിച്ചത് കൂടി ഇട്ട് നന്നായി യോജിപ്പിക്കുക. ജലാംശം മുഴുവനായും പോയാൽ flame off ചെയ്യുക.
ചൂടാറിയതിനു ശേഷം ലഡ്ഡു shape ഉരുട്ടി എടുക്കുക. ഉരുട്ടിയെടുക്കുന്ന കൂട്ടത്തിൽ മുന്തിരി കൂടി ചേർത്ത് ഉരുട്ടുക. 🥕🥕🥕 Ladoo Ready😋😋😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.