വരാല് കറിയും കപ്പയും,😋😋
ചേരുവകൾ
വരാൽ -1/2kg,
ഇഞ്ചി,
വെളുത്തുള്ളി,
പച്ചമുളക്,
ഉള്ളി
എന്നിവ ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ഉലുവയിട്ട് കടുകുവറുത്തു അതിലേയ്ക്ക് ഇട്ട് മൂത്തു വരുമ്പോൾ അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീ സ്പൂൺ മഞ്ഞൾപൊടിയും ചേർത്തിളക്കി മൂപ്പാവുമ്പോൾ നനച്ചു വച്ചിരിക്കുന്നമുളകുപൊടി മൂന്ന് റ്റേബിൾസ്പൂൺ ഇട്ട് ആവശ്യത്തിന് ഉപ്പും കുടംപുളിയും വെള്ള ഉം ചേർത് മീൻ കഷ്ണങ്ങൾ ഇട്ടു പറ്റിച്ചു എണ്ണ തെളിയുമ്പോൾ വരാൽ കറി ready
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.