Home Drink നന്നാരി സിറപ്പും 3 വിധത്തിൽ നന്നാരി സർബത്തും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ...

നന്നാരി സിറപ്പും 3 വിധത്തിൽ നന്നാരി സർബത്തും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഈ രുചികരമായ വിഭവം നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

നന്നാരി സിറപ്പും 3 വിധത്തിൽ നന്നാരി സർബത്തും

ചേരുവകൾ

നന്നാരി / നറുനീണ്ടി 150g

പഞ്ചസാര 4 glass

വെള്ളം 8glass

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ച് വരുമ്പോൾ കഴുകി വൃത്തിയാക്കി ചതച്ച് വെച്ച നന്നാരി ഇട്ട് കൊടുക്കണം.

ഏകദേശം 4 ഗ്ലാസ്‌ വെള്ളം വറ്റി വരുമ്പോഴേക്കും നന്നാരി സിറപ്പിന്റെ പാകം ആയിക്കിട്ടും.

തണുത്തതിന് ശേഷം അരിച്ച് കുപ്പിയിലാക്കി വെക്കാം.
നല്ല തണുത്ത വെള്ളത്തിൽ നാരങ്ങാനീരും പാകത്തിന് നന്നാരി സിറപ്പും ചേർത്ത് സർബത്തുണ്ടാക്കാം.

നന്നാരി സിറപ്പും നാരങ്ങാനീരും തണുത്ത സോഡയും ചേർത്തും സർബത്ത് ഉണ്ടാക്കാം.
പിന്നെ തണുത്ത പാലിൽ നന്നാരി സിറപ്പും ഒരു സ്പൂൺ കുതിർത്ത ബേസിൽ seed ഉം ചേർത്താൽ

നല്ല പാൽ സർബത്ത് ആയി
അപ്പൊ എല്ലാരും വീട്ടിൽ നന്നാരി സിറപ്പും വിവിധ തരം സർബത്തും ഉണ്ടാക്കി കുടിക്കൂ. അടിപൊളി ടേസ്റ്റാ 😋😋😋

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നന്നാരി സർബത്ത്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here