Home Recipes കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു വട ആണ്…

കപ്പ കൊണ്ടൊരു വട

ചേരുവകൾ

കപ്പ – 1/2 kg ഉപ്പിട്ട് വേവിച്ചത്

ഉളളി – 4tblsp ചെറുതായി അരിഞ്ഞത്

സവാള – 1 ചെറുതായി അരിഞ്ഞത്

വേപ്പില – 1 tblsp ചെറുതായി അരിഞ്ഞത്

പച്ച മുളക് – 2 tblsp ചെറുതായി അരിഞ്ഞത്

വറ്റൽ മുളക് ചതച്ചത് – 2 tblsp

മഞൾ പൊടി – 1 tspn

അരി പൊടി – 4 tblsp

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വേവിച്ച് വെച്ച കപ്പ ഉടച്ച് എടുക്കുക. ബാക്കി ingredients എല്ലാം കൂടി ഇട്ട് നന്നായി mix ചെയ്ത് കുഴച്ച് എടുക്കുക.

വടയുടെ Shape ഉണ്ടാക്കി എണ്ണയിൽ വറുത്ത് എടുക്കുക. കപ്പ വട Ready… 😋😋

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here