ലെയ്സ് മുട്ടയും ഉപയോഗിച്ചുകൊണ്ട് ഒരു ബ്രേക്ക് ഫാസ്റ്റ്
ചേരുവകൾ
ലെയ്സ് 1 pack
മുട്ട – 2
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാക്ക് ലെയ്സ് എടുത്ത് കൈകൊണ്ട് തന്നെ ചെറുതായി ഒന്ന് പൊടിക്കുക… ശേഷം രണ്ടു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്കു ആവശ്യത്തിന് ഉപ്പും പൊടിച്ചു വച്ച ലെയ്സ് ചേർക്കുക… ശേഷം ഒന്നും മിക്സ് ചെയ്തു കൊടുക്കുക …
ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ബ്രഷ് ചെയ്യുക എന്നിട്ട് അതിലേക്ക് നമ്മൾ ഇപ്പോൾ ഉണ്ടാക്കി വെച്ചത് ഒഴിച്ചു കൊടുക്കുക.. എന്നിട്ട് അതിൻറെ മുകളിലേക്ക് അരിഞ്ഞുവെച്ച കാപ്സിക്കവും തക്കാളിയും ഇട്ടു കൊടുക്കുക..
വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാവുന്ന കുട്ടികൾക്കൊക്കെ വളരെ പ്രിയങ്കരമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക്ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.