Home Curry ഹോട്ടലിൽ പൊറോട്ടക്കും ചപ്പാത്തിക്കൊപ്പം ഒക്കെ കിട്ടുന്ന സൈഡ് ഡിഷ് സാൽന വളരെ എളുപ്പത്തിൽ തന്നെ...

ഹോട്ടലിൽ പൊറോട്ടക്കും ചപ്പാത്തിക്കൊപ്പം ഒക്കെ കിട്ടുന്ന സൈഡ് ഡിഷ് സാൽന വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളരെ രുചികരമായ കൊണ്ട് തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തുനോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

സാൽന

ചേരുവകൾ

മീഡിയം സൈസ് ഒനിയൻ 2

ഒന്നര തക്കാളി

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ

Curry leaves

Coriander leaves

മഞ്ഞൾപ്പൊടി മുക്കാൽ ടി സ്പൂൺ

മുളകുപൊടി രണ്ട് ടീസ്പൂൺ

Coriander powder 1/2 tsp

ചിക്കൻ മസാല ഒന്നര ടീസ്പൂൺ

ഗരം മസാല അര ടീസ്പൂൺ

Cumin powder 1/2 tsp

ചിരവിയ തേങ്ങ ഒരു കപ്പ്

Fennel seeds 1 tsp

Cashew nut 7- 8

ഉപ്പ് ആവശ്യത്തിന്

എണ്ണ രണ്ട് മൂന്ന് ടേബിൾസ്പൂൺ

വെള്ളം മൂന്നോനാലോ കപ്പ്

Cardamom 2

Cloves 3 – 4

Cinnamon രണ്ടു ചെറിയ പീസ്

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് ഉണ്ട് … മുകളിൽ തന്ന ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി സൈഡ് ഡിഷ് ആണ്…

വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here