Home Health തടി കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ 100% റിസൾട്ട് തരുന്ന ഒരു മരുന്നാണ് നമ്മൾ ഇന്ന്...

തടി കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ 100% റിസൾട്ട് തരുന്ന ഒരു മരുന്നാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. എത്ര തടിയുള്ളവർ ആണെങ്കിലും ഒരു മാസം കൊണ്ട് നമുക്ക് ഈ പാനീയം കുടിക്കുന്നതിലൂടെ തടികുറക്കാൻ കഴിയുന്നതാണ്

ഹോട്ട് വാട്ടർ തെറാപ്പി

എത്ര തടിയുള്ളവർ ക്കും ഫോർ വാട്ടർ തെറാപ്പിയിലൂടെ ഒരു മാസം കൊണ്ട് തടി കുറക്കാൻ കഴിയുന്നതാണ്

തയ്യാറാക്കേണ്ട വിധവും കുടിക്കേണ്ട രീതിയും

ഏഴ് വലിയ ക്ലാസ് വെള്ളം നന്നായി ചൂടാക്കിയതിനുശേഷം അതിലേക്ക് ഒരു കറുവപ്പട്ട ഇട്ടു കൊടുക്കുക അതിലേക്ക്  അര സ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക.  ഈ വെള്ളം നന്നായി തിളക്കണം.

ഒന്നാമത്തെ ഒരു ഗ്ലാസ് വെള്ളവും ഏഴാമത്തെ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ മാത്രം ശ്രദ്ധിച്ചാൽ മതി. കാരണം ഇത് തണുത്തതിനുശേഷം മാത്രം കുടിക്കുക അതിലേക്ക് ഒരു സ്പൂൺ തേനും അര മുറി നാരങ്ങയുടെ നീരും നാം ചേർക്കുന്നുണ്ട് ഒന്നാമത്തെ ക്ലാസിലും ഏഴാമത്തെ ക്ലാസ് കുടിക്കുമ്പോൾ മാത്രമേ  ഇത് ചെയ്യുന്നുള്ളൂ.രണ്ടുമുതൽ ആറുവരെയുള്ള ഗ്ലാസ്സിൽ നമുക്ക് എത്രത്തോളം ചൂടിലാണ് വെള്ളം കുടിക്കാൻ പറ്റുമോ അത്രത്തോളം ചൂടിൽ കുടിക്കേണ്ട താണ്. ഒന്നാമത്തെ ക്ലാസ്സും ഏഴാമത്തെ ക്ലാസ്സും കുടിക്കുമ്പോൾ ചൂടാറിയതിനു ശേഷം വെള്ളം കുടിക്കാൻ കാരണം ചൂടുള്ള വെള്ളത്തിൽ തേൻ ചേർക്കാൻ പാടുള്ളതല്ല. മുരിങ്ങയില ജ്യൂസ് കുടിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത് കുടിച്ചതിനുശേഷം 20 മിനിറ്റ് കഴിഞ്ഞു വേണം ഇത് കുടിക്കാൻ.നന്നായി വണ്ണമുള്ളവർ ആണെങ്കിൽ ഒരു മാസം ഇത്  ചെയ്യുക. തീർച്ചയായും റിസൾട്ട് കാണുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here