നിങ്ങൾക്കെല്ലാവർക്കും സുന്ദരി സുന്ദരന്മാർ ആകണോ എങ്കിൽ ഈ ടിപ്പുകൾ തുടർന്നാൽ മതി…
മുതിർന്നവർ എന്നോ ചെറുപ്പക്കാരൻ എന്നോ ഒന്നുമില്ല ഏത് പ്രായക്കാർക്കും വേണമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന വളരെ ഉപകാരപ്പെടുന്ന ബ്യൂട്ടി ടിപ്സ്…
1 ഏതെങ്കിലും function പോകാൻ വേണ്ടി തയ്യാറായി ഇറങ്ങുന്ന സമയത്തായിരിക്കും നരച്ച മുടി മുമ്പിൽ ആയിട്ടോ അല്ലെങ്കിൽ മീശയിലോ കാണാൻ കഴിയുക.. എന്നാൽ നിങ്ങൾ പേടിക്കേണ്ട വാട്ടർ പ്രൂഫ് മസ്കാര എടുക്കുക ശേഷം അത് ചെറുതായി ഒന്ന് അപ്ലൈ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ മുടി ഒതുങ്ങി നിൽക്കുകയും കറുപ്പുനിറം നൽകുകയും ചെയ്യും..
2 ധൃതി എങ്ങോട്ടെങ്കിലും പോകാൻ നിൽക്കുന്ന സമയത്തായിരിക്കും ഐലൈനർ മസ്കാരയോ പരക്കുക… എന്നാൽ നിങ്ങൾ അതോർത്ത് പേടിക്കേണ്ട എത്ര കൈ വിറച്ചാലും കുഴപ്പമില്ല വീഡിയോ കാണിച്ചിരിക്കുന്നത് പോലെ ചെയ്താൽ നിങ്ങളുടെ ഒന്നും പരക്കില്ല..
3 എത്ര ചെറിയ കണ്ണ് ആണെങ്കിലും കണ്ണെഴുതി കഴിഞ്ഞാൽ നല്ല ഭംഗിയായിരിക്കും.. ചെറിയ കണ്ണുള്ളവർ ഒറ്റ ലൈൻ കൊടുക്കാതെ നന്നായി പടർത്തി എഴുതാൻ ശ്രദ്ധിക്കുക…
കൂടുതൽ ടിപ്പുകൾ കാണുന്നതിനായി വീഡിയോ കാണുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.