കഫക്കെട്ടും ചുമയും മാറാൻ
1 method
അരമുറി ഉള്ളിയുടെ നീര് എടുക്കുക, ഒരു ഫുൾ നാരങ്ങയുടെ നീര് അതിലേക്ക് എടുക്കുക. ഇത് ചെറുതായി ഒന്ന് ചൂടാക്കുക ഇളംചൂടിൽ ഇതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് വെറുംവയറ്റിൽ കഴിക്കുക.നന്നായി കഫക്കെട്ട് ഉള്ളവരാണെങ്കിൽ രാവിലെ ഭക്ഷണത്തിന് മുമ്പും വൈകിട്ട് ഭക്ഷണത്തിനുശേഷം കഴിക്കാവുന്നതാണ്.
2 method
അര സ്പൂൺ ജീരകത്തിന്റെ പൊടി, അര സ്പൂൺ ചുക്ക് പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക, കാൽ സ്പൂൺ പഞ്ചസാര പൊടിച്ചത് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് രണ്ട് സ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക ഇത് നിങ്ങൾക്ക് ഒരു ദിവസം ഏതു സമയം വേണമെങ്കിലും കഴിക്കാവുന്നതാണ്. രണ്ടു മൂന്നു പ്രാവശ്യമായി ഒരു ദിവസത്തിനുള്ളിൽ നമുക്ക് ഇത് കഴിക്കാവുന്നതാണ്.
3 method
തിപ്പലി നന്നായി പൊടിച്ചെടുക്കുക ഒരു സ്പൂൺ തിപ്പലി പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് രാവിലെ കഴിക്കുക. രാവിലെ കഴിക്കാൻ പറ്റാത്തവർക്ക് ഇത് രാത്രി ഭക്ഷണത്തിനു ശേഷവും കഴിക്കാവുന്നതാണ് കൊച്ചുകുട്ടികൾക്കും ഇത് കൊടുക്കാവുന്നതാണ് യാതൊരുവിധ സൈഡ് എഫക്റ്റ് ഇതിനില്ല.തേൻ കഴിക്കാത്തവർ ആണെങ്കിൽ കൽക്കണ്ടം പൊടിച്ച് ഇതിനോട് കൂടി ചേർത്ത് കഴിക്കാവുന്നതാണ്.വളരെ പെട്ടെന്ന് തന്നെ ചുമയും കഫക്കെട്ടും മാറി കിട്ടുന്നതാണ്
ഈ മൂന്ന് ട്രിപ്പിലെ ഏതെങ്കിലും ഒന്ന് നിങ്ങൾ ട്രൈ ചെയ്തു നോക്കൂ വളരെ ഉപകാരപ്പെടും. കഫക്കെട്ടും ചുമയും വളരെപ്പെട്ടെന്നുതന്നെ മാറി കിട്ടുന്നതാണ് ഇത് കുട്ടികൾക്കും കൊടുക്കാവുന്നതാണ് കാരണം ഇതിനെ യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ല
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.