Home Cleaning tip പല്ലി കൊതുക് ഈച്ച എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക എങ്ങനെ...

പല്ലി കൊതുക് ഈച്ച എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക എങ്ങനെ നമുക്ക് ഇവകളെ വീട്ടിൽനിന്നും സുഖമായി ഒഴിവാക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമാകും

 

ഇതൊന്നു പുകച്ചാൽ മതി പല്ലിയും കൊതുകും വീടുവിട്ട് ഓടും

ഒരു പാത്രത്തിൽ ചിരട്ട കരിച്ചിടുക അതിലേക്ക്        കുറച്ച്  അപരാജിത  ചൂർണം (  ശംഖു  പുഷ്പം ) ഇടുക. ഇതിൽ നിന്നും വരുന്ന പുക എല്ലായിടത്തും എത്തിക്കുക എന്നാൽ അവിടെ പല്ലിയുടെ കൊതുകിനെ ശല്യം തീരെ ഉണ്ടാവില്ല. ഇതിന്റെ ഒരു പാക്കറ്റിന് വെറും 35 രൂപ മാത്രമേ വിലയുള്ളൂ ഒരു പാക്കറ്റ് കുറേ കാലം നമുക്ക് ഉപയോഗിക്കാവുന്നതാണ്

ഈച്ചയുടെ ശല്യം ഒഴിവാക്കാൻ

രണ്ട് പച്ചക്കർപ്പൂരം  ഗുളിക എടുത്തിട്ട് ഒരു പ്ലേറ്റിൽ വെക്കുക ഇത് ഈച്ച വരുന്ന സ്ഥലങ്ങളിൽ വെച്ചാൽ ഈച്ചയുടെ ശല്യം നമുക്ക് വളരെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റുന്നതാണ്

കറുകപ്പട്ട യോ ഗ്രാം പൂവോ ചിരട്ട കത്തിച്ച അതിൽ ഇട്ടാൽ ഈച്ചയുടെ ശല്യം നമുക്ക് ഒഴിവാക്കാൻ പറ്റുന്നതാണ്

ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ടതാണ് വളരെയധികം ഉപകാരപ്പെടും. ഇനിമുതൽ വീട്ടിൽ ഈച്ച പല്ലി കൊതുക് എന്നിവയെ യുടെ ശല്യം നമുക്ക് ഉണ്ടാവില്ല

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here