നമ്മളിൽ മിക്കവരും സാരിയുടുക്കുന്നവരായിരിക്കും എന്നാൽ സാരിയുടുത്താൽ പലർക്കും ശരിയായി എന്ന് വരില്ല… എന്നാൽ നിങ്ങൾ സങ്കടപ്പെടേണ്ട വളരെ പെർഫെക്റ്റ് ആയി കൊണ്ട് തന്നെ സാരി എടുക്കാൻ ഉള്ള ഒരു സിമ്പിൾ മെത്തേഡ് ആണിത്….
ആദ്യം നമ്മൾ ഉടുക്കാൻ ഉപയോഗിക്കുന്ന സാരിയുടെ മുന്താണി നമ്മൾക്ക് ആവശ്യമുള്ളത്ര വീതിയിൽ മടക്കി തേക്കുക…
സാരി നല്ല ഇറക്കത്തിൽ എടുക്കാൻ ശ്രദ്ധിക്കുക…. നമ്മളെ ഏത് കളർ സാരി ആണോ എടുക്കുന്നത് ആ സാരിക്ക് ഏകദേശം ചേരുന്ന രീതിയിലുള്ള ഒരു അണ്ടർ സ്കേർട്ട് ധരിക്കുക…
ഒരു റൗണ്ട് ചുറ്റിയതിനുശേഷം മുന്താണി എടുത്ത് വീണ്ടുമൊന്നു റൗണ്ട് ചെയ്യുക. റൗണ്ട് ചെയ്യുന്ന സമയത്ത് കസവ് പിടിക്കാൻ ശ്രദ്ധിക്കുക.. ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഞൊറിവ് എടുക്കുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സാരി ഒന്ന് എടുത്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.