Home Cleaning tip എത്ര പഴയ കറ പിടിച്ച പ്രഷർ കുക്കറും എളുപ്പത്തിൽ പുതു പുത്തൻ പോലെ ആക്കിയെടുക്കാം. എല്ലാവരും...

എത്ര പഴയ കറ പിടിച്ച പ്രഷർ കുക്കറും എളുപ്പത്തിൽ പുതു പുത്തൻ പോലെ ആക്കിയെടുക്കാം. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ നിങ്ങളുടെ പ്രഷർകുക്കർ എത്ര കറ പഠിച്ചാലും ഇങ്ങനെയൊന്ന് ചെയ്താൽ വെട്ടിത്തിളങ്ങും

എത്ര പഴയ കറ പിടിച്ച പ്രഷർ കുക്കറും എളുപ്പത്തിൽ പുതു പുത്തൻ പോലെ ആക്കിയെടുക്കാം

പ്രഷർ കുക്കർ നമ്മുക്ക് ഒരു പാടുമില്ലാതെ വൃത്തിയാക്കി എടുക്കാം അതും വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട്‌ .. ചൂട് വെള്ളത്തിൽ ഇറക്കി വച്ചതിനു ശേഷം ബേക്കിംഗ് സോഡയും വിനാഗിരിയും ഡിഷ് വാഷിംഗ് ജെല്ലും കൂടി ചേർത്തു എളുപ്പത്തിൽ കഴുകി എടുക്കാം..

വിശദമായി അറിയാൻ താഴെത്തെ വീഡിയോ കാണൂ..

വീഡിയോ ഇഷ്ടമായാൽ ലൈക്കും ശരിക്കും ചെയ്യാൻ മറക്കല്ലേ.. ഇതുപോലെ ഉള്ള crafts , ഹെൽത്ത് & ബ്യൂട്ടി ടിപ്സ് , കിച്ചൻ ക്ലീനിങ് ടിപ്സ്,ബേബി കെയർ വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here