Home Craft പലരും ഇപ്പോൾ ബോട്ടിൽ ആർട്ട് ചെയ്യുന്നവർ ആയിരിക്കും എന്നാൽ പേപ്പർ കൊണ്ട് എളുപ്പത്തിൽ തന്നെ നല്ല...

പലരും ഇപ്പോൾ ബോട്ടിൽ ആർട്ട് ചെയ്യുന്നവർ ആയിരിക്കും എന്നാൽ പേപ്പർ കൊണ്ട് എളുപ്പത്തിൽ തന്നെ നല്ല ഭംഗിയുള്ള ഒരു ഫ്ലവർ പോട്ട് തയ്യാറാക്കിയാലോ… വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഫ്ലവർ പോട്ട് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

വളരെ പെട്ടെന്നുതന്നെ പേപ്പർന്റെയും ഫെവികോൾന്റെയും സഹായത്തോടെ നമ്മൾക്ക് ചെയ്തെടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഫ്ലവർ പോട്ട്..

ഫ്ലവർ പോട്ട്

ആവശ്യമായ സാധനങ്ങൾ

ന്യൂസ് പേപ്പർ

ഫെവികോൾ

ബ്ലാക്ക് പെയിന്റ്

ബലൂൺ

വൈറ്റ് സിമൻറ്

തയ്യാറാക്കേണ്ട രീതി

ആദ്യം ഒരു ബലൂൺ എടുത്തു വീർപ്പിക്കുക എന്നിട്ട് അതിൻറെ ഷേപ്പിൽ കട്ട് ചെയ്ത് ന്യൂസ് പേപ്പർ ഫെവിക്കോൾ ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒട്ടിക്കുക…

ശേഷം അത് ഉണങ്ങുമ്പോൾ ഉള്ളിലുള്ള ബലൂണ് പൊട്ടിക്കുക വീണ്ടും അതിൻറെ മുകളിൽ ഫെവികോൾ ഉപയോഗിച്ച പേപ്പർ ഒട്ടിക്കുക…

ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വൈറ്റ് സിമൻറ് ആക്കുക… എന്നിട്ട് അതിനെ വൈറ്റ് പെയിൻറ് കൊടുത്ത ഒന്ന് വൃത്തിയാക്കുക..

ശേഷം ബ്ലാക്ക് പെയിൻറ് കൊണ്ട് അതിനെ ചെറുതായി ഡെക്കറേറ്റ് ചെയ്യാവുന്നതാണ്…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫ്ലവർ പോട്ട്  ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോകൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here