മൂത്രത്തിൽ കല്ലിനു മൂത്രത്തിൽ തടസത്തിനു മീ ഒരു ജ്യൂസും മാത്രം മതി പരിഹാരം
മൂത്രത്തിൽ കല്ല് കാരണം മൂത്രതടസ്സം കാരണം ബുദ്ധിമുട്ടുന്നവർ ഇനി ഈ ഒരു ജ്യൂസ് കുടിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന താണ്. വീട്ടിലുള്ള ചേരുവകൾ വെച്ച് സിമ്പിളായി നമുക്കിത് തയ്യാറാക്കാൻ കഴിയുന്നതാണ്.
ചേരുവകൾ
5 ബീൻസ്
ഇളം ചൂടുവെള്ളം
അഞ്ചു ബീൻസ് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.ഒരു ക്ലാസ്സിൽ ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഈ അരച്ചത് ചേർത്ത് നന്നായി ഇളക്കുക. രാവിലെ രണ്ടാഴ്ച വെറുംവയറ്റിൽ ഇത് കുടിക്കുകയാണെങ്കിൽ മൂത്രത്തിൽ കല്ല് എത്രയുണ്ടെങ്കിലും പൊടിഞ്ഞു പോകാൻ ഇത് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ്
മൂത്രത്തിൽ കല്ലും കൊളസ്ട്രോളും മാറാൻ
മൂന്ന് ടേബിൾ സ്പൂൺ മുതലെടുത്ത് രണ്ട് മൂന്ന് ഗ്ലാസ് വെള്ളത്തിൽ നല്ലോണം തിളപ്പിച്ചെടുക്കുക ഈ വെള്ളം മൂന്നു സമയത്തായി ഇളം ചൂടോടുകൂടി കുടിക്കുക. ആ പുഴുങ്ങിയ മുതിര കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ വളരെയധികം കുറയ്ക്കാൻ സഹായകമാകും
പിത്താശയത്തിൽ കല്ലുള്ള വർക്ക്
അടുത്ത ടിപ്പ് പിത്താശയത്തിൽ കല്ലുള്ള വർക്കാണ്. ഇത് ചെയ്യാൻ പറ്റുന്നവർ മാത്രം ചെയ്താൽ മതി.
കടയിൽ പോയാൽ കണിഞ്ചിക്കുരു കിട്ടും അത് 5 എണ്ണം എടുക്കുക അത് പൊട്ടിച്ച് അതിന്റെ ഉള്ളിലെ പരിപ്പ് എടുക്കുക 4ക്ലാസ്സ് വെള്ളത്തില് തിളപ്പിക്കുക ചെറിയ തീയിൽ ഇട്ട് തിളപ്പിച്ച് അര ഗ്ലാസ് വെള്ളം ആകുന്നതുവരെ തിളപ്പിക്കണം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക.ഈ വെള്ളത്തിന് ഭയങ്കര കൈപ്പ് ആയിരിക്കും അതിനാൽ നാവു തൊടാതെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്കുന്നതായിരിക്കും നല്ലത്. ഇത് കുടിച്ചതിനു ശേഷം രണ്ടു മണിക്കൂർ നേരത്തെ വേറെ ഒന്നും കഴിക്കാൻ കുടിക്കാൻ പറ്റുന്നതല്ല.രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം തുടർച്ചയായി വെള്ളം കുടിക്കാവുന്നതാണ്.ഇതൊരു അഞ്ചു ദിവസം ചെയ്താൽ തന്നെ പൂർണ്ണമായും കല്ല് പൊടിഞ്ഞു പോകുന്നതായിരിക്കും.അഞ്ചു ദിവസം കഴിഞ്ഞാൽ പിന്നെ ഈ വെള്ളം കുടിക്കേണ്ടത് ഇല്ല
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.