Home Chocolate വീട്ടിൽ തന്നെ വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് വളരെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന കണ്ടൻസ്...

വീട്ടിൽ തന്നെ വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് വളരെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന കണ്ടൻസ് മിൽക്ക് ചോക്ലേറ്റ് ട്രഫിൾ… വളരെ രുചികരമായ റെസിപ്പി കുട്ടികൾക്കൊക്കെ വളരെ പ്രിയങ്കരം ആയിരിക്കും … എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

കണ്ടൻസ് മിൽക്ക് ചോക്ലേറ്റ് ട്രഫിൾ

ചേരുവകൾ

കൊക്കോ പൗഡർ

കണ്ടൻസ്ഡ് മിൽക്ക്

തയ്യാറാക്കുന്ന വിധം

ആദ്യം കണ്ടൻസ്ഡ് മിൽക്ക് എടുത്ത് ചൂടാക്കുക. ചൂടാക്കിയതിനുശേഷം അതിനെ ഒരു ബൗളിലേക്ക് മാറ്റുക.

ശേഷം കുറച്ചു കൊക്കോപൗഡർ എടുത്ത് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മൂന്ന് തവണയായി കൊക്കോ പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക.

ശേഷം അതിനെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റി നമ്മൾക്ക് തണുപ്പിക്കാൻ വയ്ക്കാവുന്നതാണ്.

കട്ട ആയതിനു ശേഷം അതിനെ എടുത്തു ചതുരത്തിലുള്ള കഷണങ്ങൾ ആക്കി മാറ്റാം. ശേഷം കൊക്കോ പൗഡർ അതിനെ മുകളിലൂടെ ഇട്ട് അതിനെ ഡെക്കറേറ്റ് ചെയ്തെടുക്കാവുന്നതാണ്..

വളരെ രുചികരമായ ഈ റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കണ്ടൻസ്ഡ് മിൽക്ക് ചോക്ലേറ്റ് ട്രഫിൾ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here