Home Chocolate വെറും 3 ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന രുചികരമായ ചോക്ലേറ്റ്...

വെറും 3 ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന രുചികരമായ ചോക്ലേറ്റ് ഐസ്ക്രീം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രുചികരമായ വിഭവം ആണ്…

CHOCOLATE ICE CREAM WITH 3 INGREDIENTS

Ice cream is a sweetened frozen food typically eaten as a snack or dessert. It may be made from dairy milk or cream and is flavoured with a sweetener, either sugar or an alternative, and any spice, such as cocoa or vanilla.

Ingredients:

Milk: 1 liter

Marie gold biscuit: 6 pcs

Sugar: 6 tbsp

Vanilla essence: ¼ tsp

Cocoa powder: 5 tbsp

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി തന്നിട്ടുണ്ട്.. വെറും 3 ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ചോക്ലേറ്റ് ഐസ്ക്രീം ആണ്..

കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് ഐസ്ക്രീം എന്നത് എന്നാൽ ഇത് നമ്മൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം…

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചോക്ലേറ്റ് ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here