കോട്ടക്കൽ അവിൽ മിൽക്ക്
ചേരുവകൾ :
ചെറിയ പഴം (മൈസൂർ / പാളയംകുടം ) – 1/2 കിലോ
പാൽ – 1 കപ്പ്
പഞ്ചസാര – 6 ടീസ്പൂൺ
ചിരവിയ തേങ്ങ – 1/2 കപ്പ്
അവിൽ – ആവശ്യാനുസരണം
അണ്ടിപരിപ് – ആവശ്യാനുസരണം
ഐസ്ക്രീം (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്കെലവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രുചികരമായ വിഭവം ആണ് ഷേക്ക് തന്പിച്ച കഴിക്കുക…
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു രുചികരമായ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ടേസ്റ്റി അവിൽ മിൽക്ക്..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവിൽ മിൽക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.