Dragon chicken
Ingredients
To add to the chicken
bonless chicken – 1/2 kg
Pepper powder – 1 ts
Soy Sauce – 1 Tb.
Maize powder – 2 Tb
Salt – to taste
Oil
Garlic – 3 Tb
Ginger – 2 Tb
Nuts – 10 g
Onion – 1
Capsicum – 1
Powdered dried chillies – 5
Tomato Sauce – 1 Tb
Soy sauce – 1 Tb
Redchilly Sauce – 1 Tb
Water
തയ്യാറാക്കുന്ന വിധം
ചിക്കൻ മാറിനേറ്റ് ചയ്തു വറുത്തെടുക്കുക അതേ എണ്ണയിൽ അണ്ടിപ്പരിപ്പ് ഇഞ്ചി വെളുത്തുള്ളി ഉള്ളി കാപ്സികം സോയാസോസ് ടൊമാറ്റോ സോസ് റെഡിച്ചിലിസോസ് ഉപ്പ് ഉണക്കമുളക് പൊടിച്ചത് ഇവ ചേർത്ത് മിക്സ് ചെയ്ത് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി ചൂടോടെ കഴി…
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഡ്രാഗൺ ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.