ഉണ്ണിയപ്പം
Ingredients
അരിപൊടി 1cup
ശർക്കര ഉരുക്കിയത് മധുരത്തിനു അനുസരിച്ചു ചേർക്കാം.
അവൽ 3tablespoon വെള്ളത്തിൽ കുതിർത്തത്
പഴം 1
തേങ്ങ കൊത്തു നെയ്യിൽ വറുത്തത്
അരിപൊടിയും പഴവും അവൽ കുതിരത്തതും പഴവും ചേർത്ത് തേങ്ങ കൊത്തും ചേർത്ത് കുഴച്ചു മാവ് തയ്യാറാക്കി ചൂട് നെയ്യിൽ ഉണ്ണിയപ്പം ചുട്ടെടുക്കാം
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.