Home Ice-cream ഹായ് ഫ്രണ്ട്സ് നമുക്കിന്ന് സേമിയ പാൽ ഐസ് തയ്യാറാക്കി നോക്കിയാലോ സേമിയ കുറച്ച് ഉണ്ടോ…..😊😊😊ഇത്...

ഹായ് ഫ്രണ്ട്സ് നമുക്കിന്ന് സേമിയ പാൽ ഐസ് തയ്യാറാക്കി നോക്കിയാലോ സേമിയ കുറച്ച് ഉണ്ടോ…..😊😊😊ഇത് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്… വളരെ രുചികരമായ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും

 സേമിയ പാൽ ഐസ്😍😍😍

Ingredients:-

പാൽ

പഞ്ചസാര

സേമിയ

Corn flour

Vanilla essence

തയ്യാറാക്കുന്ന വിധം

3tbsp cornflour എടുത്ത് അതിൽ പാൽ കുറച്ച് ഒഴിച്ച് നന്നായി ഇളക്കുക.stove on ചെയ്ത് പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കുക .

തിള വരുമ്പോൾ 3 tsp സേമിയ,3/4 cup പഞ്ചസാരയും ചേർത്തു തിളപ്പിക്കുക .

തിളച്ചു വരുമ്പോൾ തീ ചെറുതാക്കി corn flour കലക്കിയത് ഒഴിച്ച് നന്നായി ഇളക്കുക. തീ off ചെയ്യുക. Essence

1/2 tsp ഒഴിച്ച് നന്നായി ഇളക്കുക… ചൂടാറിയ തിനു ശേഷം freezer വെച്ച് തണുപ്പിക്കുക. Ice Ready 😋😋😋😋

രുചികരമായ വിഭവം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  സേമിയ പാല് ഐസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here