ചട്ടിപ്പത്തിരി,
ഇന്ന് നമുക്ക് സ്പൈസി ചട്ടിപ്പത്തിരി തയ്യാറാക്കി നോക്കിയാലോ, വളരെ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും
ചേരുവകൾ
മസാല
Boneless chicken ( cooked with tumeric powder, pepper powder, salt )
Onion
Garlic
Ginger
Green chilli
Curry leaves
Coriander leaves
Turmeric powder
Pepper powder
Garam masala powder
Boiled egg
Salt
for pathiri
Maida
Water
Salt
Oil
for dipping
Egg
Milk
Pepper powder
Salt
ഇത് നമുക്ക് വീട്ടിലുള്ള ചേരുവകൾ വെച്ച് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ്, വളരെ ടേസ്റ്റ് ഒരു റെസിപ്പി ആണ്. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ് ചട്ടിപ്പത്തിരി. ചട്ടിപ്പത്തിരി കുറിച്ച് സ്പൈസി ആണ്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്ത് നോക്കണം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.