Home Break fast പഞ്ഞി പോലെ സോഫ്റ്റായ കുത്തരി പുട്ട് || ഇനി പുട്ടുപൊടി കടയിൽ നിന്നും വാങ്ങേണ്ട, വറക്കേണ്ട,...

പഞ്ഞി പോലെ സോഫ്റ്റായ കുത്തരി പുട്ട് || ഇനി പുട്ടുപൊടി കടയിൽ നിന്നും വാങ്ങേണ്ട, വറക്കേണ്ട, നനക്കേണ്ട…. ഉണ്ടാക്കാൻ എന്തെളുപ്പം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

സോഫ്റ്റായ കുത്തരി പുട്ട്

ചേരുവകൾ

കുത്തരി – 2 cup
പച്ചരി – half cup

തയ്യാറാക്കേണ്ട വിധം

ഇവ രണ്ടും നന്നായി കഴുകി മിനിമം 8 മണിക്കൂർ കുതിർക്കുക. വെള്ളം ഊറ്റി കളഞ്ഞ്, മിക്സിയിൽ പൊടിച്ചെടുക്കാം. ഉപ്പു ചേർക്കാം പൊടിക്കുമ്പോൾ. തേങ്ങ ചേർത്തോ അല്ലാതയോ പുട്ട് ഉണ്ടാക്കാം.
വളരെ സോഫ്റ്റും രുചിയും ഉള്ള ഈ പുട്ട് വീഡിയോ കണ്ടാൽ ഒരു സംശയവും കൂടാതെ ഉണ്ടാക്കാം. വീഡിയോ ഇഷ്ടമായാൽ Subscribe, share ചെയ്യുമല്ലോ …..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here