തുടർച്ചയായ ഒരു രണ്ടു തവണ ഇത് യൂസ് ചെയ്താൽ പെട്ടെന്ന് തന്നെ നമ്മുടെ നരച്ച മുടിയെ നമ്മൾക്ക് കറുപ്പുനിറം ആക്കാം…
ചേരുവകൾ
ഉണങ്ങിയ നെല്ലിക്ക
അവണക്കണ്ണ രണ്ട് ടേബിൾസ്പൂൺ
കോക്കനട്ട് ഓയിൽ രണ്ട് ടേബിൾ സ്പൂൺ
വെള്ളം രണ്ട് ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഇരുമ്പിനെ ചട്ടി എടുക്കുക. അതിലേക്ക് ഉണങ്ങിയ നെല്ലിക്ക ഒരു കാൽക്കപ്പ് ഓളം ആവണക്കണ്ണ രണ്ട് ടേബിൾസ്പൂൺ കോക്കനട്ട് ഓയിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം രണ്ടു ഗ്ലാസ്സ്.
ഇതെല്ലാം പാൻ ചൂടാവുന്നതിനുമുൻപ് ആയിരിക്കണം ചെയ്യേണ്ടത്.. ശേഷം ഇതെല്ലാം കൂടി നമുക്ക് ഇതിനെ നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം വേവിച്ചെടുക്കാം..
അത് നന്നായി വെന്തു വരുകയും വെള്ളം നന്നായി വറ്റുകയും ചെയ്യണം. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു അതേ ചട്ടിയിൽ തന്നെ വയ്ക്കുക..
പിറ്റേദിവസം രാവിലെ ആണ് പിന്നീട് എടുക്കേണ്ടത്.. ശേഷം ഇതിനെ നന്നായി ഒന്ന് അരിച്ചെടുക്കുക. എന്നിട്ട് ഒരു അരമുറി നാരങ്ങ ഇതിലേക്ക് പിഴിഞ്ഞു കൊടുക്കുക. ശേഷം ഇതിനെ നന്നായി ഒന്ന് മിക്സ് ചെയ്യുക..
എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണിത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.