Home Drink ഒരേ Beetroot കൊണ്ട് ഉപ്പേരിയും Juice ഉം കുറച്ചു വെറൈറ്റി ആയിട്ടാണ്….ഒരു വട്ടം കൊണ്ട് തന്നെ...

ഒരേ Beetroot കൊണ്ട് ഉപ്പേരിയും Juice ഉം കുറച്ചു വെറൈറ്റി ആയിട്ടാണ്….ഒരു വട്ടം കൊണ്ട് തന്നെ ഉപ്പേരിയും Juice ഉം ഒരുമിച്ച് തയ്യാറാക്കുന്ന രീതിയാണ് ഇത്.എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഈ ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

ബീറ്റ്റൂട്ട് ജ്യൂസ്

ഒരു വട്ടം കൊണ്ട് തന്നെ ഉപ്പേരിയും Juice ഉം ഒരുമിച്ച് തയ്യാറാക്കുന്ന രീതിയാണ് ഇത്.

അപ്പൊ എങ്ങനെയാണ് എന്ന് നോക്കാം .

തയ്യാറാക്കുന്ന വിധം

3 Beetroot തൊലി കളഞ്ഞത് കഴുകി ചെറുതാക്കി അരിഞ്ഞ് മുറിച്ചെടുക്കുക . Cooker ൽ ഇട്ട് അതിനു മുകളിൽ വെള്ളം ഒഴിച്ച് വേവിക്കുക . 1vissel .
ചൂടാറിയ തിന് ശേഷം cooker തുറന്ന് Beetroot അരിച്ചെടുക്കുക .

Beetroot ന്റ ബാക്കിയുളള വെള്ളത്തിൽ പഞ്ചസാര ചേർത്ത് 5 mint തിളപ്പിക്കുക . അത് ചൂടാറാൻ മാറ്റി വയ്ക്കുക .

അരിച്ചെടുത്ത Beetroot കൊണ്ട് ഉപ്പേരി ഉണ്ടാക്കാനായി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 6 വെളുത്തുള്ളി അല്ലി ചതച്ചത് ഇട്ട് നന്നായി വഴറ്റുക അതിൽ വേപ്പില , 2 TSP വറ്റൽ മുളക് ചതച്ചത് എന്നിവ ചേർത്ത്, തേങ്ങ ചിരകിയത് , ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി വഴറ്റുക.

അതിൽ വേവിച്ച് വച്ചിരിക്കുന്ന Beetroot ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക .

ഉപ്പേരി Ready 😊
ഇനി മുമ്പ് ചൂടാറാൻ മാറ്റി വെച്ച Beetroot വെള്ളത്തിൽ 3 glass തണുത്ത വെള്ളം ചേർക്കുക .

അതിലേക്ക് 1വലിയ ചെറുനാരങ്ങ പിഴിഞ്ഞ് നീര് ചേർക്കുക . അപ്പോ നമ്മുടെ Juice Ready 😊

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here