Home Health കുഴിനഖം കുത്തല് കയ്യിമെലോ കാലിലോ ആയിട്ട് മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ്…. ഒരൊറ്റ ദിവസം...

കുഴിനഖം കുത്തല് കയ്യിമെലോ കാലിലോ ആയിട്ട് മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ്…. ഒരൊറ്റ ദിവസം കൊണ്ട് വെറും ഒരു ചേരുവ മാത്രം ഉപയോഗിച്ച് എത്ര വേദനയുള്ള കുഴിനഖവും മാറ്റിയെടുക്കാനുള്ള ഒരു സിമ്പിൾ ടിപ്പ്… എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും…

എത്ര വേദനയുള്ള കുഴിനഖം ആണെങ്കിലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ റിസൾട്ട് കിട്ടും എന്നുള്ളത് ഉറപ്പാണ്…

വെറും ഒരു ചെരുവ് ഉപയോഗിച്ച് നമുക്ക് നമ്മുടെ കുഴിനഖം മാറ്റിയെടുക്കാൻ കഴിയുന്നതാണ്…

ചേരുവ :

വാസ്‌ലൈൻ

ചെയ്യേണ്ട വിധം

നമ്മുടെ ഏതു ഭാഗത്താണ് കുഴിനഖം ഉള്ളത് എങ്കിൽ അവിടെ വാസ്‌ലൈൻ നന്നായി തേച്ചുപിടിപ്പിക്കുക.

വേദനയുണ്ടെങ്കിൽ അല്ലെങ്കിൽ വേദന വരുന്നുണ്ട് എന്ന് നമ്മൾക്ക് സംശയം തോന്നിയാൽ ഒക്കെ വാസ്‌ലൈൻ തേച്ചുപിടിപ്പിക്കുക….

ഇത് നിങ്ങളുടെ വേദന ശമിപ്പിക്കാനും കുഴിനഖത്തിന് മാറ്റിയെടുക്കാനും സഹായിക്കും…..

എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ട്രൈ ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here