ബ്യൂട്ടിപാർലർലേക്ക് ഒന്നും പോകാതെ യു ഷേപ്പിൽ വീട്ടിൽ തന്നെ നമ്മൾക്ക് മുടി കട്ട് ചെയ്യാം
ആദ്യം ഫുൾ ഹെയർ മുൻപിലേക്ക് ഇട്ട് അതിനെ നന്നായി ചീകി ഒതുക്കുക… ശേഷം അതിനെ ബൺ ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ലെവല്‍ ചെയ്യുക…
നല്ല നീളമുള്ള മുടിയാണെങ്കിൽ 3 ബൺ വരെ ഉപയോഗിക്കാം ശേഷം അതിനെ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ കട്ട് ചെയ്ത് എടുക്കാവുന്നതാണ്…
ശേഷം ഒന്നുകൂടി നേരെയാക്കാൻ ആയി ഫ്രണ്ടിലേക്കിട്ട പിരമിഡ് ഷേപ്പിൽ കട്ട് ചെയ്യുക…
സാധാരണ പല ഹെയർസ്റ്റൈലുകൾ നമ്മൾ ട്രൈ ചെയ്തു നോക്കുന്നില്ലേ ഇതിപ്പോ വലിയ ചെലവുമില്ലാതെ ബ്യൂട്ടി പാർലറിൽ പോകാതെ നല്ല അടിപൊളി ആയി വീട്ടിൽ തന്നെ നമ്മൾക്ക് ചെയ്യാം…..
പ്രത്യേകിച്ച് കൊറോണക്കാലത്ത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്നതും ഇഷ്ടമാകുന്നതുമായ ഒരു സിമ്പിൾ ഹെയർ കട്ട് ആണ്..
തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെടും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഹെയർ കട്ട് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.