പൂരിയുണ്ടാക്കുവാനുള്ള എളുപ്പവഴി അറിയുമോ , ഇതൊന്ന് try ചെയ്തു നോക്കു .
തയ്യാറാക്കേണ്ട വിധം
ആട്ടമാവ് (റേഷൻ കടയിൽ നിന്ന് കിട്ടുന്നതായാലും മതി ) ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത കുഴച്ചു വച്ചിട്ട് (സാധാരണ പോലെ മുറുക്കി കുഴക്കണമെന്നില്ല ) ,
മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി മേക്കറിൽ പരത്തി ചൂടെണ്ണയിലേക്ക് ഇട്ട് പെട്ടെന്ന് തന്നെ പൂരി തയ്യറാക്കാം.
ഈ മെത്തേഡ് ഉപയോഗിച്ചാൽ നമുക്ക് പൂരി സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.