ചീസ് ഇല്ലാതെ ചീസ് പിസ്സ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം
നമുക്ക് ഇനിമുതൽ പിസ്സ കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല നമുക്ക് ചീസ് ഇല്ലാതെതന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്നതാണ്
ഇന്നത്തെ വീഡിയോയിൽ നമ്മൾ ചീസ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കുന്നതിന് നോക്കാം
പാലിൽ നിന്നും സിമ്പിളായി ചീസ് ഉണ്ടാക്കുന്ന മെത്തേഡ് ഇന്നത്തെ വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്, ചീസ് പിസ്സ ഇനി മുതൽ നമുക്ക്് വീട്ടിൽ സിമ്പി്പിളായ തയ്യാറാക്കാൻ ചെയ്യുന്നതാണ് കടയിൽനിന്നും വാങ്ങേണ്ട ആവശ്യംം ഇല്ല
ചേരുവകൾ
For cheese
Milk 2 cup
Lemon
Hot water
Salt
pizza sauce
Tomato
Capsicum
Tomato ketchup
Onion
Chilly flackse
Kashmiri chilly powder
Pizza seasoning powder
Salt
Oil
pizza dough
Luke warm water
Yeast
Sugar
Salt
Maida
Oil
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.