Home Recipes കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ.. പോഷക ഗുണമുള്ള ലഡ്ഡു ആണ് ചെറുപയർ പരിപ്പ് ലഡ്ഡു… എല്ലാവരും ട്രൈ...

കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ.. പോഷക ഗുണമുള്ള ലഡ്ഡു ആണ് ചെറുപയർ പരിപ്പ് ലഡ്ഡു… എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്കൊക്കെ വളരെ ഇഷ്ടം ആവുന്നതും ഉപകാരപ്പെടുന്നതുമായ ഒരു രുചികരമായ റെസിപ്പി ആണ്..

Moong dal laddu

Ingredients

Green Gram splits/Moong Dal-1 cup(240ml)

Ghee-1/4 cup(60ml)

Powdered Sugar-1/2 cup(120ml)

nuts-as your choice

cardamom-2Nos

തയ്യാറാക്കുന്ന വിധം വളരെ വ്യക്തമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന തും ശരീരത്തിന് വളരെ ഹെൽത്ത് യും ആയ ഒരു ഈസിയും അടിപൊളിയുമായി റെസിപ്പി ആണ്…

എല്ലാവരും ഈ ഹെൽത്ത് ആൻഡ് ടെസ്റ്റി ലഡു ട്രൈ ചെയ്തു നോക്കണം…

നവരാത്രി സ്പെഷ്യൽ ആയിട്ടുള്ള ഒരു സ്വീറ്റ് കൂടിയാണിത്

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഹെൽത്തി ലഡു  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here