നെയ്ച്ചോറ്
ചേരുവകളും തയ്യാറാക്കുന്ന വിധവും
ഇനി നമുക്ക് ഒരു അരിപ്പയിൽ മാറ്റി വെള്ളം വാർന്നു പോകാൻ വെക്കാം. ഇനി നമുക്ക് ഉള്ളി വറുത്ത് എടുക്കാം.
ഉള്ളി നേരിയ രീതിയിൽ വേണം അരിഞ്ഞ എടുക്കാൻ. എണ്ണ ഒരു പാനിൽ എടുത്ത് ചൂടായി വരുമ്പോൾ കുറച്ച് ഉള്ളി എണ്ണയിൽ ഫ്രൈ ചെയതെടുക്കുക.
അണ്ടി പരിപ്പും , മുന്തിരിയും ഫ്രൈ ചെയ്തടുക്കുക. 2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം ആണ് എടുക്കേണ്ടത്. 1 പാനിൽ ഒഴിച്ച് കൊടുക്കുക. ബിരിയാണി സ്പൈസസ് ഇട്ടു കൊടുക്കുക.
കുറച്ച് ക്യാരറ്റ് , മല്ലി ഇല , 1 tbsp നെയ് , ഉപ്പ് , എന്നിവ ചേർക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് അരി ഇട്ടു കൊടുക്കുക .
അടച്ചു വെച്ച് വേവിക്കുക. അടപ്പ് തുറന്നു നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , അണ്ടി പരിപ്പ് , മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക.
എല്ലാവർക്കും വളരെയധികം ഇഷ്ടമായി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഈ നെയ്ച്ചോർ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ്…. കൂടാതെ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുകയും w ചെയ്യും
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്ച്ചോറ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.