Home Recipes ഇന്ന് ഒരു മൈസൂർ ബോണ്ട ആയാലോ ഈ ടേസ്റ്റ് റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ഇന്ന് ഒരു മൈസൂർ ബോണ്ട ആയാലോ ഈ ടേസ്റ്റ് റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

 മൈസൂർ ബോണ്ട 

ചേരുവകൾ

തൈര് – 1/4 cup
ജീരകം – 1/2 tsp
അരിപൊടി – 1/4 cup
മൈദപ്പൊടി – 3/4 cup
ഉപ്പ് – 1/2 tsp
ഇഞ്ചി – 1 inch
പച്ചമുളക് – 2
മല്ലിയില – 2 tsp
കറിവേപ്പില – 2 tsp
ഉള്ളി – 1/4 cup
വെള്ളം – 1/4 cup
bakaing soda – 1/4 tsp
oil – 2 tsp + വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

step-1

ഒരു പാത്രത്തിൽ തൈര് ജീരകം, അരിപ്പൊടി, മൈദ, ഇഞ്ചി, ഉള്ളി മല്ലിയില, കറിവേപ്പില , ഉപ്പ്, പച്ചമുളക്, വെള്ളം , baking soda ചേർത്ത് നന്നായി mix ചെയ്യുക. ശേഷം 15 minute വെയ്ക്കുക. ശേഷം ഇതിലേക്ക് 2 tsp ചൂടായ Oil ചേർത്ത് നന്നായി mix ചെയ്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരുക.

bonda റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here