അരിപ്പൊടിയും പാലും ഉണ്ടെങ്കിൽ എളുപ്പത്തിലൊരു ഹെൽത്തി പലഹാരമുണ്ടാക്കാം .
ഉണ്ടാകുന്ന വിധം
പാനിലേക് പാൽ പഞ്ചസാര ചേർത്ത് ചൂടാകുമ്പോൾ ഉപ്പ് നെയ്യ് ഏലക്കാപ്പൊടി ചേർക്കുക .തിളക്കുമ്പോൾ അരിപ്പൊടി ഇട്ടു യോജിപ്പിച്ചെടുക്കുക .ഇതൊരു ബൗളിലോട്ട് മാറ്റി നന്നായി കുഴച്ചെടുക്കുക .കുറേശ്ശെ എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക .10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കുക .ശേഷം തേങ്ങയിൽ പൊതിഞ്ഞു എടുക്കാം .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.