Home Cake നല്ല പെർഫെക്റ്റ് ആയിട്ട് നമ്മുക്ക് വീട്ടിൽ തന്നെ ബേക്കറി സ്റ്റൈൽ കപ്പ്‌ കേക്ക് ഉണ്ടാക്കാം ……...

നല്ല പെർഫെക്റ്റ് ആയിട്ട് നമ്മുക്ക് വീട്ടിൽ തന്നെ ബേക്കറി സ്റ്റൈൽ കപ്പ്‌ കേക്ക് ഉണ്ടാക്കാം …… ഇനി ആരും ബേക്കറിയിൽ നിന്നും കപ്പ്‌ കേക്ക് വാങ്ങേണ്ട നല്ല സോഫ്റ്റ്‌ ആൻഡ് പ്ലഫി കപ്പ്‌ കേക്ക് നമ്മുക്ക് തന്നെ തയാറാക്കാം 😋 എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കപ്പ്‌ കേക്ക്

Ingredients

1. All Purpose flour – 1 1/2 cup
2. Sugar (Granulated) – 1 Cup
3. Butter (Unsalted) – 1/2 cup
4. Baking Powder – 1 tspn
5. Baking soda – 1/2 tspn
6. Salt – 1/4 tspn
7. Egg – 2 nos
8. Milk – 3/4 cup
9. Vanilla Essence – 1 tspn
10. Pineapple Essence – 5 drops (Optional)

നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്‌, ഷെയർ ആൻഡ് കമന്റ്‌ ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….. .🙏

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു⬇️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here